FOREIGN AFFAIRSകോംഗോയെ നടുക്കി തീവ്രവാദികളുടെ വിളയാട്ടം; പള്ളിയിലും വീടുകളിലും ഐ.എസ് തീവ്രവാദികളുമായി ബന്ധമുള്ള ഒരു ഭീകരസംഘം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 43 പേര്; രാത്രി ആരാധനയില്‍ പങ്കെടുത്തവരെ അതിക്രൂരമായി അരുംകൊല ചെയ്തു; കൊള്ളിവെപ്പും കൊള്ളയടിയും വ്യാപകംമറുനാടൻ മലയാളി ഡെസ്ക്28 July 2025 11:31 AM IST